Wednesday, January 13, 2021

PLUS TWO BOTANY -PREVIOUS QUESTIONS -2012-2020

2012 മുതൽ 2020 വരെയുള്ള HSE രണ്ടാം വർഷ പൊതു പരീക്ഷകളിലെ ബോട്ടണി ചോദ്യങ്ങൾ മാർക്കടിസ്ഥാനത്തിൽ തരംതിരിച്ചു ക്രോഡീകരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  BABU G; HSST , GHSS ELAVALLI, THRISSUR.അവസാനം നടന്ന say പരീക്ഷയിലെ ചോദ്യങ്ങൾ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO BOTANY -PREVIOUS QUESTIONS -2012-2020

No comments:

Post a Comment