ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ്റ്‌ ഇന്ഷുറന്സ് പദ്ധതി - 2019 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ് GO(P)No 175/2018/Fin dt.12/11/2018 ..See downloads**പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിനായി സമിതിയെ നിയമിച്ച് ഉത്താരവാകുന്നു GO(P)No 172/2018/Fin dt 07/11/2018...See downloads*
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Thursday, 18 February 2016

PAY REVISION TIPS 2016


പേ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.. 
1)പേ റിവിഷന്‍ റണ്ണിംഗ് എന്‍ട്രി നടത്തിയതിന് ശേഷം 01-07-2014 മുതലുള്ള പുതിയ ശമ്പളവും സ്കെയില്‍ ഔഫ് പേയും മറ്റ് കാര്യങ്ങളും വീണ്ടും നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം.നേരത്തെയുള്ള Basic Pay, Scale of Pay എന്നിവയുടെ മുകളില്‍ ചുവന്ന മഷികൊണ്ട് വട്ടം വരച്ച് പുതിയ പേയും മറ്റും രേഖപ്പെടുത്തുന്ന രീതി ശരിയല്ല. 
2) 01.07.2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ 01-07-2014 ന് പേ ഫിക്സ് ചെയ്തതിന് ശേഷം പുതിയ ഗ്രേഡ് സ്റ്റേറ്റ്മെന്റ് തയ്യറാക്കി ആവശ്യമായ കോപ്പികള്‍ സഹിതം സര്‍വ്വീസ് ബുക്ക A.E.O ല്‍ അയക്കണം. 


3)Pay Fixation Statementന്റെ ഒരു കോപ്പി HM ഒപ്പിട്ട് സീല്‍ ചെയ്ത് സര്‍വ്വീസ് ബുക്കില്‍ ഒട്ടിക്കണം.ഒട്ടിച്ച പേജ് നമ്പര്‍ റണ്ണിംഗ് എന്‍ട്രിയില്‍ സൂചിപ്പിക്കണം. 
4)പ്രൈമറി ഹെഡ്‌മാസ്റ്റര്‍മാര്‍ Pay Fixation Statementന്റെ മൂന്ന് കോപ്പികള്‍ A.E.O ല്‍ എത്തിക്കണം.01-07-2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ ആവശ്യമായ ഗ്രേഡ് സ്റ്റേറ്റ്മെന്റും അയക്കണം. 
5)Pay Fixation Statementന്റെ ഓരോ കോപ്പി വീതം ശമ്പള ബില്ലിന്റെ കൂടെ ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടി വരും.അത്കൊണ്ട് ആവശ്യമായ കോപ്പികള്‍ കരുതണം.  6)പേ റിവിഷന്‍ നടത്തുമ്പോള്‍ ഓഫീസില്‍ ആവശ്യമായ രേഖപ്പെടുത്തലുകലോട് കൂടിയ പ്രൊസീഡിംഗ്സ് തയ്യാറാക്കേണ്ടതുണ്ട്. 
7)Pay Fixation Statement ഒരോരുത്തരുടെയും വളരെ എളുപ്പത്തില്‍ സ്പാര്‍ക്കില്‍നിന്ന് ലഭ്യമാണ്.Software അഥവാ consultantനെ സമീപിക്കേണ്ടതില്ല.  

To download sample Higher grade Entry in service book  Click here
To download the form -statement of fixation in the revised scale in editable format click here
To download the form - Fixation of pay in the Higher/Senior/Selection Grade-click on  page1 page 2
To download  Fixation of pay in the Higher/Senior/Selection Grade in editable format click here
To download option form for Higher/Senior/Selection Grade - click here
To download Pay fixation in spark -User guide - Click here

1 comment:

Kasaragod deo said...

Very informative.... well done keep it up