Sunday, July 31, 2016

ICT VIDEO TUTORIALS FOR STD 10 AND 8

പത്താം ക്ലാസ്സ് ഐ.സി.റ്റി പാഠ പുസ്തകത്തിലെ MAIL MERGE എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട 3 വീഡിയോ,എട്ടാം ക്ലാസ്സിലെ  ഐ.സി.റ്റി പാഠ പുസ്തകത്തിലെ MALAYALAM TYPING INSCRIPT KEYBOARD 1 വീഡിയോ എന്നിവയെ  ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് GVHSS Kalapancherry ലെ ശ്രീ SUSEEL KUMAR സര്‍. അദ്ദേഹത്തിന്റെ ഈ ഉദ്യമം കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടും എന്ന് കരുതുന്നു. സുശീല്‍  കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
MAIL MERGE PART - 1 STD X
 
MAIL MERGE PART 2
MAIL MERGE PART 3
MALAYALAM TYPING INCRIPT KEYBOARD

5 comments:

  1. വളരെ ഉപകാരപ്രദമായ പോസ്റ്റ്................... നന്ദി

    ReplyDelete
    Replies
    1. അറിയുന്നതില്‍ സന്തോഷം ... നന്ദി

      Delete
  2. വളരെ ഉപകാരപ്രദമായ പോസ്റ്റ്................... നന്ദി

    ReplyDelete
  3. Very good post sir
    We are waiting for web designing

    ReplyDelete
    Replies
    1. Thank you sir...... 2 videos on Web designing also available now.I would like to inform you that you can expect more videos on the same topic soon....

      Delete