Thursday, October 13, 2016

STANDARD 10 - MATHEMATICS - CHAPTER 7 - TANGENTS - ICT LEARNING AID

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 7ാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര ആ ബിന്ദുവിലൂടെയുള്ള വ്യാസത്തിന് ലംബമാണ് എന്ന തത്വം കുട്ടികള്‍ക്ക്  വളരെ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സഹായിക്കുന്ന  ജിഫ് ഫയല്‍, ജിയോജിബ്ര ,വീഡിയോ എന്നിവ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്യുകയാണ്  കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്. എസ്സിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിഫ് ഫയല്‍‌
2.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിയോജിബ്ര ഫയല്‍‌
3.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - വീഡിയോ ഫയല്‍

No comments:

Post a Comment