2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Monday, 10 October 2016

STANDARD 9 - ICT CHAPTER 4 - PROGRAMMING - THEORY QUESTIONS AND PRACTICAL WORKSHEET

10ാം ക്ലാസിന്റെ ഐ.ടി തിയറി ചോദ്യങ്ങള്‍ പല സ്രോതസ്സുകളില്‍നിന്ന്  കുട്ടികള്‍ക്ക്  ലഭിക്കന്നുണ്ടെങ്കിലും 8,9  ക്ലാസിലെ തിയറി ചോദ്യങ്ങള്‍ ലഭ്യമല്ല. ഈ  കുറവ് നികത്താന്‍  ഷേണി ബ്ലോഗിലൂടെ മുന്നോട്ട് വന്നിരിക്കുകയാണ്  ഷേണി ബ്ലോഗിലെ വായനക്കാര്‍ക്ക് ചിരപരിചിതയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍.
9ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പ്രോഗ്രാമിങ്ങില്‍നിന്നുള്ള തിയറി നോട്ട്സ്   ഇന്നിവിടെ ടീച്ചര്‍ അവതരിപ്പിക്കുന്നത്. 8ാം ക്ലാസിന്റെ തിയറി നോട്ട്സും ടീച്ചറില്‍നിന്ന്  ഉടന്‍ പ്രതീക്ഷിക്കാം.ശ്രീമതി ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.9ാം ക്ലാസ് ഐ.ടി നാലാ അധ്യായം - പ്രോഗ്രാമിങ്  - തിയറി  നോട്ട്സ്
2.9ാം ക്ലാസ് ഐ.ടി നാലാ അധ്യായം - പ്രോഗ്രാമിങ്  - വര്‍ക്ക് ഷീറ്റ്

No comments: