2006-07 മുതൽ 28.01.2016 വരെ അധിക തസ്തികയിൽ നടത്തിയ നിയമനങ്ങൾ -ജി.ഓ.(പി)നും 10/10/ പൊവിവ തീയതി 12.01.2010 ഉത്തരവിന്റെ വെളിച്ചത്തിൽ സ്പഷ്‌ടീകരണം -സംബന്ധിച്ച്..See downloads** House Building Advance for State Government Employees - Availing bank financing with interest subvention ..see downloads for details**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കുന്നത് - മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ..see downloads**
OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Tuesday, 11 October 2016

STD 9 - BIOLOGY CHAPTER 4 - TEACHING MANUAL BY MANOJ POOTHADY AND DURGA GHSS PADINHARATHARA

9ാം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിലെ നാലാം അധ്യായമായ ഊര്‍ജ്ജത്തെ സ്വതന്ത്രമാക്കാന്‍ എന്ന പാഠത്തിനായി ഒരു മാതൃകാ ടീച്ചിംഗ്  മാന്വല്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് വയനാട് ജില്ലയിലെ ടീം ബയോളജി.8, 9, 10 ക്ലാസുകളിലേയ്ക്കുള്ള ടീച്ചിംഗ് മാന്വലുകള്‍, മാതൃകാ ചോദ്യ പേപ്പറുകള്‍ എന്നിവ തയ്യാറാക്കി ഇതിനകം തന്നെ കരുത്ത് തെളിയിച്ചവരാണ് ടീം ബയോളജിയുടെ അംഗങ്ങള്‍. ടീം ബയോളജിയിലെ അംഗങ്ങളായ  മനോജ്  SNHSS Poothady; ദുര്‍ഗ്ഗാ  ടീച്ചര്‍ ,GHSS Padinharathara എന്നിവരാണ്  ഈ ടീച്ചിംഗ് മാന്വല്‍ ഒരുക്കിയിരിക്കുന്നത്. ബയോളജി അധ്യാപകരുടെ ജോലിഭാരം ഒരു പരിധി വരെ കുറക്കാന്‍ ഈ ടീച്ചിംഗ് മാന്വലിന് സാധിക്കും എന്ന് കരുതുന്നു. മനോജ് സാറിനും  ദുര്‍ഗ്ഗാ ടീച്ചര്‍ക്കും  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 9ാം ക്ലാസിലെ ബയോളജി - നാലാം അധ്യായം - ഊര്‍ജ്ജത്തെ സ്വതന്ത്രമാക്കാന്‍ - ടീച്ചിംഗ് മാന്വല്‍

RELATED POSTS 
1.ബയോളജി ടീച്ചിംഗ് മാന്വല്‍ അധ്യായം 4 - "അകറ്റി നിര്‍ത്താം രോഗങ്ങളെ"
2. 10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍   
3.9, 10 ക്ലാസ്സുകളിലെ  2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
4. 9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍  
5.8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ അധ്യായം 3 
6.8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 

No comments: