2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Tuesday, 15 November 2016

IT MID TERM EXAM - SPECIAL - ICT VIDEO TUTORIALS PART II

ഐ.ടി പരീക്ഷകള്‍ തുടരുകയാണല്ലോ..ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി  പ്രാക്ടികല്‍ മാതൃകാ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി  വീഡിയോ ട്യട്ടോറിയല്‍ വീണ്ടും വിപുലീകരിച്ചിരിക്കുകയാണ് ജി.വി.എച്.എസ്.കല്പകാഞ്ചേരിയിലെ അധ്യാപകന്‍  ശ്രീ സുഷീല്‍ കുമാര്‍ സര്‍.ഇത്തവണ 9ാം ക്ലാസിലെ ജിമ്പ് പാഠഭാഗത്തില്‍നിന്നുിള്ള ഒരു ചോദ്യവും, പൈത്തള്‍ പാഠഭഗത്തിലെ മൂന്ന് ചോദ്യങ്ങളും പത്താം ക്ലാസിലെ വെബ് ഡിസൈനിങ് നിന്ന് ഒരു ചോദ്യവും ഉള്‍പ്പെടുത്തിട്ടുണ്ട്.ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD 9 GIMP QUESTION 1
2.STD 9 PYTHON QUESTION 1
3.STD 9 PYTHON QUESTION 2
4.STD 9 PYTHON QUESTION 3
5.STD 10 , WEB DESIGNING, QUESTION 1
RELATED POSTS
STANDARD 10 - ICT -EXAM SPECIAL - VIDEO TUTORIALS BY SUSEEL KUMAR C S  PART 1

No comments: