Sunday, 4 December 2016

SUGAMA HINDI QUESTION PAPERS STANDARD 5 TO 10

സുഗമ ഹിന്ദി പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകാ ചോദ്യപേപ്പരുകളുമായി വീണ്ടും  ഷേണി ബ്ലോഗ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുയാണ്  തൃശ്ശൂര്‍ ജില്ലയിലെ കുന്നത്തങ്ങാടിയില്‍നിന്നുള്ള ശ്രീ ജിനി ആന്റണി സര്‍. ഇത്തവണ 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലേയ്ക്കുള്ള മാതൃകാ ചോദ്യപേപ്പറുകളാണ്  കൂട്ടുകാര്‍ക്ക് വേണ്ടി ജിനി സര്‍ അയച്ചു തന്നിരിക്കുന്നത്.ഈ ചോദ്യ പേപ്പറുകളെ സുഗമ ഹിന്ദി പരീക്ഷയ്ക്ക മാത്രമല്ലാതെ രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കും വര്‍ഷാന്ത്യ പരീക്ഷയ്ക്കും ഉപയോഗിക്കാവുന്നതാണ്. ജിനി സര്‍  ഇതിന് മുമ്പും  നമ്മുടെ ബ്ലോഗിന് നിരവധി യൂനിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകള്‍ ,  മിഡ് ടേം ചോദ്യപേപ്പറുകള്‍  എന്നിവ അയച്ചു തന്നിട്ടുണ്ട്. ജോലി തിറക്കിനിടയിലും ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവയെ സ്കാന്‍ ചെയ്ത് ഷേണി ബ്ലോഗിന് അയച്ചു തന്ന ശ്രീ ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUGAMA HINDI QUESTION PAPERS CLASS 5 TO 10

3 comments:

Jini Antony said...

I got a call from Sri. James Sir, Hindi Teacher from Aluva. He mentioned that the above QP are not the model for SSLC 2017 exam. He may right. But this is what I got from the Kerala Hindi Prachar Sabha, TVM-14 as SSLC-Examination-2017 Model Hindi QP (for distribution among Sugama Hindi Exam candidates - 2017).

We request James Sir & Hindi teachers to prepare a new model QP (as per new scheme / pattern) and post it for the visitors of this Blog.

Thanking you,

Jini Antony

Agan Ks said...

Sir,please provide class 4 syllabus of Hindi sugama scholarship for cbse student

Sajina Sreejith said...

Please provide for class 3 ..