സർക്കാർ ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ഗുണഭോക്താക്കളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. circular 117/2018/Fin dt 12/12/2018 ..see downloads**KTET Result October 2018 Published see Pareekshabhavan Site**കെ-ടെറ്റ് പരീക്ഷ - അപേക്ഷകർക്കുള്ള യോഗ്യതകൾ പരിഷ്കരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു ..ഉത്തരവ് ഡൗണ്‍ലോഡ്സില്‍**
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Wednesday, 2 August 2017

STANDARD 9 - SOCIAL SCIENCE 1 - SIMPLIFIED NOTES - -INDIAN CONSTITUTION:RIGHTS AND DUTIES

ഒന്‍പതാം ക്ലാസ് സാമൂഹ്യപാഠപുസ്തകത്തിലെ  ഇന്ത്യന്‍ ഭരണഘടന  : അവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്ന 3-ാം പാഠത്തിലെ പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച സംക്ഷിപ്തം ഇംഗ്ലീഷ് , മലയാള ഭാഷകളില്‍ തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  Govt.College, Mananthavadyയില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്യുന്ന ശ്രീ ശുഹൈബ് കൂലത്ത് സര്‍. കഴിഞ്ഞ വര്‍ഷം ഷേണി ബ്ലോഗ് പ്രേക്ഷകര്‍ക്ക് നിരവധി പഠന വിഭവങ്ങള്‍ സമ്മാനിച്ച ശ്രീ ശുബൈബ് കൂലത്ത് സര്‍ .ഈ വര്‍ഷം ആദ്യമായാണ് അദ്ദേഹം ഷേണി സ്കൂള്‍ ബ്ലോഗിലെത്തുന്നത്.ശ്രീ ശുഹൈബ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. CLICK HERE TO DOWNLOAD SIMPLIFIED NOTES STD 9- SOCIAL CHAPTER 3 - SOCIAL - ENGLISH MEDIUM
2. CLICK HERE TO DOWNLOAD SIMPLIFIED NOTES STD 9- SOCIAL CHAPTER 3 - SOCIAL - MALAYALAM  MEDIUM

No comments: