പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Monday, 18 September 2017

BIOLOGY CROSS WORD PUZZLE(MAL) - USING THE OBJECTIVE TYPE QUESTIONS FROM CHAPTER 3

മലപ്പുറം ജില്ലയിലെ പുലമന്തോള്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ വിശ്വാനന്ദ കുമാര്‍ സാര്‍  പത്താം  ക്ലാസ്സ് ബയോളജിയിലെ ഒന്നും രണ്ടും അധ്യാങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉപയോഗിച്ച്  തയ്യാറാക്കിയ പദപ്രശ്നം പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ. അതിന്റെ തുടര്‍ച്ചയായി ബയോളജി മൂന്നാം അധ്യാത്തിലെ ഓബ്‌ജക്ടീവ് ടൈപ്പ്  ചോദ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പദപ്രശ്നം ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുകയാണ് വിശ്വാനന്ദ മാഷ്. വ്യത്യസ്തമായ  മൂല്യനിർണ്ണയ ഉപാധി തയ്യാറാക്കി മൂല്യ നിർണ്ണയം രസകരമാക്കി മാറ്റിയ ശ്രീ വിശ്വാനന്ദ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY CROSS WORD PUZZLE BASED ON CHAPTER 3
RELATED POSTS
PUZZLE BASED ON THE CHAPTER 1 AND 2 CLICK HERE 

No comments: