Sunday, November 19, 2017

STANDARD 9 - CHEMISTRY - CHAPTER 3 AND 4 - NOTES, MODEL QUESTIONS AND ANSWERS

എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ അയച്ചു തന്ന  ഒമ്പതാം ക്ലാസിലെ രസതന്ത്രം 3,4 അധ്യായങ്ങള്ലിലെ ക്ലാസ് നോട്ടും ഏതാനും മാതൃകാചോദ്യോത്തരങ്ങളും (മലയാളം മീഡിയം)പോസ്റ്റ് ചെയ്യുന്നു. കഴിഞ്ഞതവണ ഇബ്രാഹിം സര്‍ അയച്ചു തന്ന മെറ്റീരിയലുകളില്‍  ചോദ്യത്തോടോപ്പം തന്നെ ഉത്തരവും എഴുതിയിരുന്നു. ഇത്തരത്തില്‍ ചോദ്യത്തോടൊപ്പം തന്നെ ഉത്തരം നല്‍കാതിരുന്നെങ്കില്‍ LCD പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുമായിരുന്നുവെന്ന് ചില അധ്യാപകസുഹൃത്തുക്കള്‍ അദ്ദേഹത്തോട് സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം മാത്രമുള്ളതും ചോദ്യവും ഉത്തരവും ചേര്‍ന്നതുമായ ഫയലുകള്‍  പ്രത്യേകം അയച്ചു തന്നിരിക്കുയാണ്.കുട്ടികളുടെ നന്മയ്ക് വേണ്ടി  തിറക്കിനിടയിലും ഈ മഹത്തരമായ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയക്കുന്നു.
അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍
അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
MORE RESOURCES BY EBRAHIM SIR
STANDARD 8 - PHYSICS
1.എട്ടാം ക്ലാസ് - പ്രകാശ പ്രതിപതനം ഗോളീയ ദര്‍പ്പണങ്ങളില്‍ - മാതൃകാ ചോദ്യോത്തരങ്ങള്‍
2.STANDARD 8 - CHAPTER 11 - REFRACTION OF LIGHT - MODEL QUESTIONS AND ANSWERS - ENG. MEDIUM
3.എട്ടാം ക്ലാസ് - കാന്തികത  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും 
4.STANDARD 8 - CHAPTER 18 -MAGENTISM- MODEL QUESTIONS AND ANSWERS - ENG. MEDIUM

STANDARD 9 - PHYSICS
ഫിസിക്സ് അധ്യായം 5 - പ്രകാശത്തിന്റെ അപവര്‍ത്തനം -മാതൃകാ ചോദ്യോത്തരങ്ങള്‍ 
PHYSICS CHAPTER 5 - REFRACTION OF LIGHT  - MODEL QUESTIONS AND ANSWERS
ഫിസിക്സ് അധ്യായം 4 - പ്രവൃത്തി, ഈര്‍ജ്ജം, പവര്‍ - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
PHYSICS CHAPTER 4  -  WORK, ENERGY AND POWER - MODEL QUESTIONS AND ANSWERS 
 

1 comment: