2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Friday, 8 December 2017

STANDARD 9 - CHEMISTRY - CHAPT 5- ACIDS , ALKALIES AND SALTS - QUESTIONS AND ANSWERS

എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ തയ്യാറാക്കിയ രണ്ടാം പാദവാര്‍ഷീക പരീക്ഷക്ക് തയ്യാറെടുക്കുന്ന 9 -ാം ക്ലാസിലെ കുട്ടികള്‍ക്കായി രസതന്ത്രം അഞ്ചാം അധ്യായത്തിലെ  ഏതാനും പരിശീലനചോദ്യങ്ങളും അവയുടെ  ഉത്തരങ്ങളും (Malayalam  Medium) കഴിഞ്ഞദിവസം ഷേണി ബ്ലോഗില്‍ പോസ്റ്റ്  ചെയ്തിരുന്നു. ഇവയുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇത്തവണ പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന്റെ എളിയസേവനം പ്രയോജനപ്പെടുത്തുന്നവരില്‍നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടൂീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. Chapter.5. Acids,Alkalies&Salts (Questions & ans)
2.
Chapter.5. Acids,Alkalies&Salts (Questions only)
RELATED POSTS
1.രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ചോദ്യങ്ങള്‍ മാത്രം   
2. രസതന്ത്രം_ക്ലാസ് 9_Ch5ആസിഡുകള്‍__ആല്‍ക്കലികള്‍__ലവണങ്ങള്‍_ക്ലാസ് നോട്ട്_ചോദ്യങ്ങള്‍_ഉത്തരങ്ങള്‍
കൂടുതല്‍ വിഭവങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

No comments: