**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**

Please send study materials to shreeshaedneer@gmail.com

Wednesday, 24 January 2018

SSLC REVISION SERIES 2018 - MALAYALAM - KERALA PADAVALI - UNIT I (UPDATED WITH PART 2)

എസ് .എസ്.എല്‍. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മലയാളം - കേരള പാഠാവലിയില്‍നിന്ന് ഏതാനും റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കൊല്ലക്കടവ് - ചെങ്ങന്നൂര്‍ മുഹമ്മദന്‍സ് ഹൈസ്കൂളിലെ മലയാള അധ്യാപകന്‍ ഡോ.എന്‍ മുരാരി ശംഭു സാര്‍.
അദ്ദേഹത്തില്‍നിന്ന് തുടര്‍ന്നും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം...
ശ്രീ  മുരാരി ശംഭു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം കേരള പാഠാവലി - യൂനിറ്റ്  I മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 1 -ഇവിടെ ക്ലിക്ക് ചെയ്യുക.

മലയാളം കേരള പാഠാവലി - യൂനിറ്റ്  I - കാലാതീതം കാവ്യ വിസ്മയം -   മാതൃകാ ചോദ്യങ്ങള്‍ - ഭാഗം 2

No comments: