കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Wednesday, 24 January 2018

SSLC REVISION SERIES 2018 - PHYSICS AND CHEMISTRY PART 6- CHAPTER 4 - BY EBRAHIM V A

എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ SSLC 2018:Revision Series ന്റെ Set.VI പോസ്റ്റ് ചെയ്യുന്നു.ഫിസിക്സിലെയും കെമിസ്ട്രിയിലെയും നാലാമത്തെ അധ്യായങ്ങളായ 'പവര്‍പ്രേഷണവും വിതരണവും', 'ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും ' എന്നീ അധ്യായങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീ വി എ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PHYSICS
അധ്യായം 4 - പവര്‍പ്രേഷണവും വിതരണവും - ചോദ്യങ്ങള്‍ 
അധ്യായം 4 - പവര്‍പ്രേഷണവും വിതരണവും -ഉത്തരങ്ങള്‍ 
CHEMISTRY 
അധ്യായം 4 -ക്രിയാശീലശ്രേണിയും വൈദ്യുതസരതന്ത്രവും - ഉത്തരങ്ങള്‍ 
RELATED POSTS

PHYSICS
അധ്യായം 1- തരംഗ ചലനം  - ചോദ്യങ്ങള്‍ 
അധ്യായം 1  - തരംഗ ചലനം  - ഉത്തരങ്ങള്‍
അധ്യായം 2 - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - ചോദ്യങ്ങള്‍
അധ്യായം 2  - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - ഉത്തരങ്ങള്‍

അധ്യായം -3 - 'വൈദ്യുതകാന്തീകപ്രേരണം - ചോദ്യങ്ങള്‍
അധ്യായം -3 - 'വൈദ്യുതകാന്തീകപ്രേരണം - ഉത്തരങ്ങള്‍  

അധ്യായം 7 - ഇലക്ട്രോനിക്സ് - ചോദ്യങ്ങള്‍
അധ്യായം 7 - ഇലക്ട്രോനിക്സ് - ഉത്തരങ്ങള്‍ 
അധ്യായം 8 - ഊര്‍ജ്ജ പരിപാലനം - ചോദ്യങ്ങള്‍ 
അധ്യായം 8 - ഊര്‍ജ്ജ പരിപാലനം - ഉത്തരങ്ങള്‍
CHEMISTRY
അധ്യായം 1 - പിരിയോഡിക്ക് ടേബിള്‍ - ചോദ്യങ്ങള്‍
അധ്യായം 1 - പിരിയോഡിക്ക്  ടേബിള്‍ - ഉത്തരങ്ങള്‍
അധ്യായം 2 - മോള്‍ സങ്കല്പനം  - ചോദ്യങ്ങള്‍
അധ്യായം 2 - മോള്‍ സങ്കല്പനം -  ഉത്തരങ്ങള്‍

അധ്യായം 3 - രാസപ്രവര്‍ത്തനവേഗവും രാസസംതുലനവും -ചോദ്യങ്ങള്‍
അധ്യായം 3 - രാസപ്രവര്‍ത്തനവേഗവും രാസസംതുലനവും -ഉത്തരങ്ങള്‍ 

അധ്യായം 7 -ഓര്‍ഗാനിക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനം - ചോദ്യങ്ങള്‍
അധ്യായം 7 -ഓര്‍ഗാനിക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനം -  ഉത്തരങ്ങള്‍  
അധ്യായം 8 - രസതന്ത്രം - മാനവ പുരോഗതിക്ക്  - ചോദ്യങ്ങള്‍
അധ്യായം 8 - രസതന്ത്രം - മാനവ പുരോഗതിക്ക്  - ഉത്തരങ്ങള്‍

No comments: