കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Friday, 2 February 2018

MUKULAM HINDI QUESTION PAPER FEBRUARY 2018

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഹിന്ദി പരീക്ഷയിലെ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിറിക്കുകയാണ് കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകനും ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനും ആയ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ഫെബ്രുവരി 2018 - ഇവിടെ ക്ലിക്ക് ചെയ്യുക
RELATED POSTS
മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ ഫെബ്രുവരി 2017  - ഇവിടെ ക്ലിക്ക് ചെയ്യുക
HINDI REVISION QUESTION PAPER PART 1   - GHSS KADANNAPALLY , KANNUR
MUKULAM  STUDY MATERIALS 2017 - BY DIET KANNUR
CLICK HERE 
TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD  - CLICK HERE
വിജയോത്സവം ഹിന്ദി  കൈപുസ്തകം - ഇവിടെ ക്ലിക്ക് ചെയ്യുക
 ORUKKAM  HINDI BY EDUCATION DEPT AND ANSWERS BY ASOK KUMAR N A 
SSLC MODEL EXAM 2016 HINDI - QUESTION PAPERS + ANSWER KEY ASOK KUMAR  
SSLC REVISION SERIES 2018 - HINDI PREMODEL QUESTIONS AND PATAKATHA QUESTIONS BY ARUNDAS R
 

No comments: