**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**Finance Department—Pay Revision arrears—Third installment—Directions to process the same in SPARK.see downloads**

Please send study materials to shreeshaedneer@gmail.com

Wednesday, 7 February 2018

MUKULAM SSLC MODEL EXAM 2018-QUESTION PAPERS - ALL SUBJECTS (ENG MED & MAL MEDIUM).

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ എസ്.എസ്.എല്‍ സി മുകുളം മാതൃകായ പരീക്ഷയുടെ എല്ലാ വിഷയങ്ങളുടെയും മലയാള മീഡിയം ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകള്‍ ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിറിക്കുന്നത്  കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രവി സാര്‍ AKGSGHSS PERALASSERY അധ്യാപകന്‍   ശ്രീ  ജിതേഷ് സാര്‍ എന്നിവരാണ് .ശ്രീ രവി സാറിനും ശ്രീ  ജിതേഷ് സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
MUKULAM - MALAYALAM I
MUKULAM - MALAYALAM 2
MUKULAM - SANSKRIT
MUKULAM - ARABIC
MUKULAM - URDU
MUKULAM - ENGLISH
MUKULAM - HINDI
MUKULAM - SOCIAL - MAL.MED
MUKULAM - SOCIAL - ENG.MED
MUKULAM - PHYSICS - MAL MED
MUKULAM - PHYSICS - ENG MED
MUKULAM - CHEMISTRY - MAL MED
MUKULAM - CHEMISTRY - ENG MED
MUKULAM - BIOLOGY - MAL MED
MUKULAM - BIOLOGY - ENG MED
MUKULAM - MATHEMATICS - MAL MED
MUKULAM - MATHEMATICS - ENG MED

3 comments:

sooraj b nambiar said...

please post the answers of mukulam 2018 maths quesion paper

BINDU JAYAN THUNOLI said...

Answer key pls

AKHIL BABU said...

Please include the answer key