പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 14 March 2018

MATHRUBHUMI SSLC EXAM TIPS 2018 - VIDEO CLASSES - PHYSICS AND MATHEMATICS

മാതൃഭൂമി എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഫിസിക്സ് , ഗണിത വീഡിയോ ക്ലാസുകളാണ് ഈ പോസ്റ്റിലുള്ളത്. കുട്ടികള്‍ക്ക് ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനും ക്ലാസെടുത്ത അധ്യാപകര്‍ക്കും ഷേണി  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS
1.SSLC 2017 Exam Tips | Physics | Mathrubhumi.com
2.SSLC Exam Tips | PHYSICS | 01 WAVE MOTION | Mathrubhumi
3.SSLC Exam Tips | Physics - Heat 
4.SSLC Exam Tips | Physics - Electromagnetic induction | Mathrubhumi 
5.SSLC Exam Tips | Physics - Power Transmission and Distribution 
6.SSLC Exam Tips | PHYSICS | Colours of Light 
7.SSLC Exam Tips | PHYSICS | Electronics & Modern Technology 
8.SSLC Exam Tips | PHYSICS | Energy Management
9.SSLC Exam Tips | PHYSICS | Effects of Electric Current 
MATHEMATICS
1.Mathrubhumi.com SSLC Exam Tips | Mathematics
2.SSLC Exam Tips | MATHEMATICS | Mathrubhumi.com 
3.SSLC Exam Tips | MATHEMATICS | STATISTICS
4.SSLC Exam Tips | MATHEMATICS | TRIGONOMETRY
5.SSLC Exam Tips | Mathematics - Second Degree Equations | Mathrubhumi
6.SSLC Exam Tips | Mathematics - Geometry and Algebra | Mathrubhumi

1 comment:

jrv said...

Really helpful post
THANKSSS for posting it in this blog.