പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 14 March 2018

SSLC PHYSICS - MODEL QUESTIONS 2018 BY SULAIMAN T C

പത്താം ക്ലാസ് കുട്ടികള്‍ക്ക് വേണ്ടി സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ച വിജയപ്രഭാതത്തില്‍ പിണങ്ങോട് WOHSS ലെ ശ്രീ ടി.സി സുലൈമാന്‍ സാര്‍ തയ്യാറാക്കിയ ചില ഫിസിക്സ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.അതിന്റെ പി.ഡി.എഫ് ഫയല്‍,  ശ്രീ സുലൈമാന്‍ സാര്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്.ശ്രീ സുലൈമാന്‍ സാറിന് ഷേണി  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കട്പപാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD PHYSICS MODEL QUESTIONS BY SULAIMAN T C.

No comments: