Wednesday, March 14, 2018

SSLC SOCIAL I CHAPTER 7 STUDY NOTE AND SOCIAL II - CHAPTER 10 - PROBABLE ONE WORD QUESTIONS AND ANSWERS

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക്  സാമൂഹ്യശാസ്ത്രത്തില്‍ ഉന്നത വിജയം സാധ്യമാക്കുവാന്‍വേണ്ടി മലപ്പുറം ജില്ലയിലെ  IRHSS POOKATTIRI യിലെ പ്രധാനാധ്യാപകന്‍ ശ്രീ മുഹമ്മദ് സാലിം സാര്‍ തയ്യാറാക്കിയ  പഠന വിഭവങ്ങള്‍ ഏതാനും  ദിവസങ്ങള്‍ക്ക് മുമ്പ്  ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ.. അതിന്റെ തുടര്‍ച്ചയായി സാമൂഹ്യശാസ്ത്രം I ലെ 7ാം അധ്യായമായ കേരള ആധുനികതയിലേയ്ക്ക് എന്ന പാഠത്തിലെ സ്റ്റഡി നോട്ടുംസാമൂഹ്യശാസ്ത്രം II ലെ  10ാം അധ്യായമായ ധനകാര്യസ്ഥാപനങ്ങഴും സേവനങ്ങളും എന്ന അധ്യായത്തില്‍നിന്ന്  ചോദിക്കാവുന്ന  One word Answer Questions ഉം അവയുടെ ഉത്തരങ്ങളും തയ്യാറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ്  ശ്രീ മുഹമ്മദ് സാലിം സാര്‍. എസ്. എസ്.എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ സഹായകമായ പഠനവിഭവങ്ങള്‍ ബ്ലോഗുമായി പങ്കുവെച്ച ശ്രീ മുഹമ്മദ്  സാലിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. സാമൂഹ്യശാസ്ത്രം I  അധ്യായം  7 - കേരള ആധുനികതയിലേക്ക്   - സ്റ്റഡി നോട്ട്
2. സാമൂഹ്യശാസ്ത്രം II - അധ്യായം  10 - One word Answer Questions and Answers
RELATED POSTS
1. രാഷ്ട്രവും രാഷ്ട്രതന്ത്രവും സ്റ്റ്ഡി നോട്ട്
2.ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും
3.ഋതുബേദങ്ങളും സമയവും
4.ആകാശകണ്ണുകളും അറിവിന്റെ വിശകലനവും
5.പൊതുചെലവും പൊതുവരുമാനവും
6. മാപ്പ് ചോദ്യങ്ങള്‍
7. ചോദ്യപേപ്പറിലെ 17 ാം ചോദ്യങ്ങളിലേക്ക് അനുസൃതമായി അടയാളപ്പെടുത്തിയ മാപ്പുകള്‍

No comments:

Post a Comment