2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Monday, 5 March 2018

VIDYA PRABHATHAM - SSLC ENGLISH LEARNING TIPS BY JAMSHEER ATHEKKADAN

ചോദ്യങ്ങൾ അറിഞ്ഞു പഠിക്കാം
SSLCപരീക്ഷ ഒരു പടിവാതിൽക്കൽ എത്തി നിൽകുമ്പോൾ ഇനിയുള്ള പഠനം കുറച്ചുകൂടി ആസൂത്രിതവും കാര്യക്ഷമവുമാക്കാം. ഇംഗ്ലീഷ് പരീക്ഷക്ക് കൃത്യമായി തയ്യാറെടുപ്പുകൾ നടത്താനുള്ള പഠന സഹായ കുറിപ്പാണ് ഇന്നത്തെ വിദ്യാ പ്രഭാതം ചർച്ച ചെയ്യുന്നത്. പഠന സഹായ കുറിപ്പ് തയ്യാറാക്കി അയച്ചു തന്ന Crescent HS Adakkakundu ലെ അധ്യാപകന്‍ ശ്രീ ജംഷീര്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
VIDYA PRABHATHAM - ENGLISH EXAM TIPS BY JAMSHEER ATHEKKADAN 

No comments: