ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ്റ്‌ ഇന്ഷുറന്സ് പദ്ധതി - 2019 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ് GO(P)No 175/2018/Fin dt.12/11/2018 ..See downloads**പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിനായി സമിതിയെ നിയമിച്ച് ഉത്താരവാകുന്നു GO(P)No 172/2018/Fin dt 07/11/2018...See downloads*
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Monday, 2 July 2018

SOCIAL SCIENCE STD 8, 9, 10 - CHAPTER 2 - PRESESENTATIONS, INTERACTIVE QUESTIONS AND VIDEO BY ABDUL VAHID U C

8,9,10 ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്രത്തിലെ രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍.
 ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
**Zip File ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത്  index.html ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കേണ്ടതാണ്.
8 -ാം ക്ലാസ്സ്  യൂനിറ്റ് 2
നദീതട സംസ്കാരങ്ങളിലൂടെ
ss8unit2rivervalley.zip - Prepared in Pachyderm
UNIT 2- 8CLASS - rivervalley.pdf
9ാം ക്ലാസ്  - യൂനിറ്റ്  2 
9 ക്ലാസ്സ്  - സോഷ്യൽ സയൻസ് IIയൂനിറ്റ് 2- കാലത്തിന്റെ കൈയ്യൊപ്പുകൾ
( The Signature of Time)
 unit2ss29th.zip - Presentation Prepared using Pachyderm
10 ക്ലാസ്സ്     യൂനിറ്റ് 2
സോഷ്യൽ സയൻസ് I
ലോകം ഇരുപതാം നൂറ്റാണ്ടിൽ
World in the 20th century
ss1unit2-10class.zip - Presentation Prepared using Pachyderm
world in the 20th century.pdf
10 ക്ലാസ്സ്  സോഷ്യൽ സയൻസ് II  യൂനിറ്റ് 2
കാറ്റിന്റെ ഉറവിടം തേടി  -In search of Source of Wind
winds-unit 2class10.pdf
wind-interactive.zip  ഇതില്‍ ഇൻറാക്ടീവ് ചോദ്യങ്ങളാണ്
global pressure belt&  winds.mp4
More Resources by Vahid Sir
SOCIAL SCIENCE STD 8, 9, 10 - CHAPTER 1 - PRESENTATIONS BY ABDUL VAHID U C

No comments: