2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Monday, 25 February 2019

SSLC SOCIAL SCIENCE I STUDY NOTES (MAL MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I  ലെ 9 അധ്യായങ്ങളുടെ സ്റ്റഡി  നോട്ടുകള്‍ തയ്യാറാക്കി (pdf) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ . കുട്ടികള്‍ക്ക്  ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍  ഷെയര്‍ ചെയ്ത ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം  I - അധ്യായം 1 - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ 
സാമൂഹ്യശാസ്ത്രം  I അധ്യായം  4  ബ്രിട്ടീഷ് ച‌ൂഷണവ‌ും ചെറ‌ുത്ത്നില്‍പ്പ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  5 സംസ്‌ക്കാരവ‌ും ദേശീയതയ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  6 സമരവ‌ും സ്വാതന്ത്ര്യവ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  7 -  സ്വാതന്ത്ര്യാനന്തര ഇന്ത്യ 
സാമൂഹ്യശാസ്ത്രം  I - അധ്യായം  8   - കേരളം ആധുനികതയിലേയ്ക്ക്
സാമൂഹ്യശാസ്ത്രം  I അധ്യായം  9 രാഷ്‍ട്രവ‍ും-രാഷ്‍ട്രതന്ത്ര ശാസ്‍ത്രവ‍ും
സാമൂഹ്യശാസ്ത്രം  I അധ്യായം 10 -  പൗരബോധം  
സാമൂഹ്യശാസ്ത്രം  I - അധ്യായം 11   - സാമൂഹ്യശാസ്ത്രം :എന്ത്  ? എന്തിന്  ?
MORE RESOURCES BY BIJU K K
SSLC SOCIAL STUDY MATERIALS IN PRESENTATION FORMAT (14 CHAPTERS) BY BIJU K K

No comments: