2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Thursday, 7 March 2019

SSLC PHYSICS C GRADE MODULE OF FIRST FOURS UNITS AND D +MODULE OF CHAPTERS 6, 7

പത്താം ക്ലാസ്  ഫിസിക്സിലെ ആദ്യത്തെ നാല് യൂനിറ്റുകളുടെ  C ഗ്രേഡ് മൊഡ്യൂളും  ആറ്, ഏഴ് അധ്യായങ്ങളുടെ D+ ഗ്രേഡ് മൊഡ്യൂളുകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ജയശ്രീ കെ. പി ടീച്ചര്‍ , GHSS Nedumkandam . പഠനത്തില്‍ അല്പം പിന്നോക്കം നില്‍ക്കുന്ന  കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ശ്രീമതി ജയശ്രീ ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫിസിക്സ് സി പ്ലസ് നോട്ട് - യൂനിറ്റ്  ഒന്ന് മുതല്‍ നാല് വരെ
ഫിസിക്സ് ഡി പ്ലസ് നോട്ട് - യൂനിറ്റ്  6 പ്രകാശവര്‍ണ്ണങ്ങള്‍
ഫിസിക്സ് ഡി പ്ലസ് നോട്ട് - യൂനിറ്റ് 7ഇലക്ട്രോണിക്സ്

No comments: