2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Thursday, 19 December 2019

PSC EXAM SAMPLE TEST PAPERS AND ANSWER KEYS (5 TEST PAPERS)

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ടെസ്റ്റ് പേപ്പറുകളും ഉത്തരങ്ങളും  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .ആദ്യഘട്ടമായി അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും ഉത്തരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കൂടുതല്‍ ടെസ്റ്റ് പേപ്പറുകള്‍ വരുംദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
CLICK HERE TO DOWNLOAD PSC SAMPLE TEST PAPERS(5 SETS) WITH ANSWER KEYS 

No comments: