2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Saturday, 14 December 2019

SSLC PHYSICS ELECTRO MAGNETIC INDUCTION -VIDEO PRESENTED BY SCHOOL MEDIA

പത്താ ക്ലാസ് second term പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന വൈദ്യുത കാന്തിക പ്രേരണം ചാപ്റ്ററിന്റെ ലളിതമായ അവതരണത്തിന്റെ വീഡിയോ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 
Electro Magnetic Induction | വൈദ്യുത കാന്തിക പ്രേരണം | physics class | Naseer Ac generator | dc Generator | electro magnetic induction | Naseer sir | SSLC physics class
electro magnetic induction | mutual induction | transformer | SSLC Physics class | physics unit 3

No comments: