2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Monday, 6 January 2020

SSLC CHEMISTRY - MOLE CONCEPT - VIDEO LESSONS

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു അധ്യായമാണ്  മോള്‍ സങ്കല്‍പ്പനം . ഈ അധ്യായത്തിലെ ആശയങ്ങളെയും ഗണിത പ്രശ്നങ്ങളെയും ലളിതമായി വിശദീകരിക്കുകയാണ്  മലപ്പുറം ജില്ലയിലെ ഗവഃ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ദീപക് സി. സാര്‍.
ശ്രീ ദീപക്  സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
MOLE CONCEPT INTRODUCTION
MOLE CONCEPT & ATOMIC MASS - PART 2 
SELF LEARNING MOLE CONCEPT

No comments: