സർക്കാർ ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ഗുണഭോക്താക്കളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. circular 117/2018/Fin dt 12/12/2018 ..see downloads**KTET Result October 2018 Published see Pareekshabhavan Site**കെ-ടെറ്റ് പരീക്ഷ - അപേക്ഷകർക്കുള്ള യോഗ്യതകൾ പരിഷ്കരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു ..ഉത്തരവ് ഡൗണ്‍ലോഡ്സില്‍**
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Friday, 4 August 2017

FIRST MID TERM QUESTION PAPERS 2017 - STD 9 AND 10 - MALAYALAM MEDIUM(UPDATED ON 05-08-2017 WITH 2 SETS OF ENGLISH MEDIUM QUESTION PAPERS OF STD 10)

പത്താം ക്ലാസിലെ ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ ഇംഗ്ലീഷ് മീഡിയത്തിലെ എല്ലാ വിഷയങ്ങളുടെയും 3 സെറ്റ് ചോദ്യപേപ്പറുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നത് ബ്ലോഗ് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ.ഇത്തവണ 10ാം ക്ലാസ് മലയാള മീഡിയത്തിലെ 3 സെറ്റ് ചോദ്യപേപ്പറുകളും 9ാം ക്ലാസ് മലയാള മീഡിയത്തിലെ ഒരു സെറ്റ് ചോദ്യപേപ്പറും ഷേണി ബ്ലോഗിലേയ്ക്ക് വീണ്ടും അയച്ചു തന്നിരിക്കുകയാണ് തൃശ്ശൂര്‍ കുന്നത്തങ്ങാടിയിലെ ലായി ട്യൂഷന്‍ സെന്ററിന്റെ അധ്യാപകന്‍ ശ്രീ ജിനി ആന്റണി സര്‍.ട്യൂഷന്‍ സെന്റനിന്റെ തിരക്കേറിയ ജോലികള്‍ക്കിടയിലും സമയം കണ്ടെത്തി വിവിധ സ്രോതസ്സുകളില്‍നിന്ന്  ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവ സ്കാന്‍ ചെയ്ത് ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്ന ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UPDATED ON 05-08-2017  WITH NEW SETS OF ENGLISH MEDIUM QUESTION PAPERS - STANDARD 10 
1.CLICK HERE TO DOWNLOAD NEW SETS OF ENGLISH MEDIUM QUESTION PAPERS - SET A AND B   
2.CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS - STD 10- MALAYALAM MEDIUM - 2 SETS(A AND B)- ALL SUBJECTS
3.CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS - STD 10- MALAYALAM MEDIUM - 1 SET - ALL SUBJECTS
 

STANDARD 9 
1.CLICK HERE TO DOWNLOAD FIRST MID TERM QUESTION PAPERS - STD 9 - MALAYALAM MEDIUM - SET - ALL SUBJECTS

RELATED POSTS
FIRST MIDTERM QUESTION PAPERS 2017  - ENGLISH MEDIUM - CLICK HERE
FIRST MID TERM QUESTION PAPERS 2016 -STD 8, 9 AND 10 - CLICK HERE

1 comment:

AKHIL BABU said...

please include the answer key of first mid term examination 2017- 18