എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഹിന്ദി റിവിഷൻ ടെസ്റ്റ് പേപ്പറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ കലാം സി സാര്‍ ; Malabar HSS Alathiyur, Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC HINDI REVISION TEST SERIES 2020 FOR MORE HINDI RESOURCES CLICK HERE
2020 മാർച്ചിലെ പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷയിൽ വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ മാതൃകാ ചോദ്യ പേപ്പറും ഉത്തരസൂചികയും ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO TO DOWNLOAD SOCIAL SCIENCE QUESTION PAPER NEW 2020- MAL MEDIUM FOR MORE RESOURCES BY PRADEEP SIR - CLICK HERE FOR MORE SOCIAL RESOURCES- CLICK HERE
എസ്
എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് , DIET ന്റെ സഹകരണത്തോടെ തയ്യാറാക്കിയ വിദ്യാജ്യോതി സാമൂഹ്യശാസ്ത്ര പഠന സാമഗ്രിയെ പുതുക്കിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി
പരിഷ്കരിച്ച പതിപ്പുകള്‍ (ഇംഗ്ലീഷ്, മലയാളം) ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് ശ്രീ മനോജ് ജി. ജി.എച്ച്.എസ് എസ്. വെഞ്ഞാറമൂട് , തിരുവനന്തപുരം.
പഠന വിഭവം തയ്യാറാക്കിയ മനോജ് സാറിനും ഈ ഉദ്യമത്തില്‍ സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും ഷേണി
ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. VIDYAJYOTHI HISTORY - STUDY MATERIAL 2020 MAL MEDIUM
Sri Mahmud K Pukayoor shares with us a Comprehensive Guide for SSLC students which includes, Questions and answers based on textual passages, formats and models and Models of Discourse elements , worksheets of various grammar elements, character sketches of Major characters and simplified appreciation Notes of Poems.
Sheni blog team express our sincere gratitude to Mahmud sir for sharing worthy resources with us. SSLC ENGLISH - A COMPREHENSIVE GUIDE
FOR MORE ENGLISH RESOURCES- CLICK HERE
To join our whats-app group - CLICK HERE
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി നടത്തിയ ഉർദു പരീക്ഷയുടെ ചോദ്യപേപ്പർ പോസ്റ്റ് ചെയ്യുകയാണ് നിഷാദ് എൻ എം മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി. ശ്രീ നിഷാദ് സാറിന് നന്ദി.. SSLC MUKULAM 2020 URDU QUESTION PAPER
പത്താം
ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുകുന്ന
വിദ്യാര്‍ത്ഥികള്‍ക്കായി മലപ്പുറം ജില്ലയിലെ GHS Tuvvur
ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം i ലെ മുഴുവന്‍
അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ മലയാളം മീഡിയം റിവിഷന്‍
നോട്ട് കഴിഞ്ഞ ദിവസം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് .
തിറക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC SOCIAL SCIENCE I - REVISON NOTES -ALL CHAPTER- ENG MEDIUM RELATED POSTS
SSLC SOCIAL SCIENCE I REVISION NOTES - MALAYALAM MEDIUM SSLC SOCIAL SCIENCE II REVISION NOTES - MALAYALAM MEDIUM
പത്താം ക്ലാസ് ഗണിത പഠനത്തിൽ പിന്നാക്കാവസ്ഥയിലിള്ള കുട്ടികൾക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്ന് നടത്തുന്ന ഏകദിന ക്യാമ്പിലേക്കുള്ള ഗണിത മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്ലറ ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ സുരേഷ് കുമാര്‍ സാര്‍
മൊഡ്യൂള്‍ തയ്യാറാക്കിയ സുരേഷേ് സാറിനും സഹപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. VIDYAJYOTHI MATHS - D PLUS MODULE - MAL MEDIUM FOR MORE MATHS RESOURCES - CLICK HERE RELATED POST VIDYAJYOTHI, SSLC CHEMISTRY D + MODULE
Smt.Leena V; HST, English GHSS Kodungallur,
Thrissur shares with us a few discourses based on the lesson " The Happiness Machine" from the English Reader Std 9 unit 5 Sheni blog team extend our heartfelt gratitude to Leena Teacher for her sincere effort. STANDARD IX - ENGLISH- UNIT 5 - THE HAPPINESS MACHINE- DISCOURSES FOR MORE RESOURCES BY LEENA TEACHER -CLICK HERE