മാതാവ് /പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററില്‍ പേര് തിരുത്തി
നല്‍കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
പരിഷ്‌കരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിവാഹ ബന്ധം
വേര്‍പെടുത്തിയ കേസുകളിലും മാതാവ് ഉപേക്ഷിച്ച് പോയിട്ടുള്ള കുട്ടികളുടെ
വിഷയത്തിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ /
പിതാവിന്റെ മാത്രം അപേക്ഷയുടെ
Saturday, January 16, 2016
Friday, January 15, 2016
ORUKKAM 2016 ANSWERS - BIOLOGY
ഒരുക്കം ബയോളജി ചോദ്യോത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളായി
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്കായി പ്രത്യേക പരിശോധന സംഘങ്ങളെ
നിയോഗിച്ച് പരിശോധനയും നിരീക്ഷണവും നടത്തുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചു. ഇതനുസരിച്ച് അനുവദനീയമായതില്‍ കവിഞ്ഞ് കുട്ടികളെ
കുത്തി നിറച്ച് കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും
ഓട്ടോറിക്ഷ മുതലായ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കും.
Wednesday, January 13, 2016
USS Activity Package -2016 updated with USS Urdu Model Question Paper Published by Pareekshabhavan
PGTC പദ്ധതിയുടെ ഭാഗമായി USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന
പ്രതിഭാശാലികളായ കുട്ടികളെ സഹായിക്കാന്‍ ഡയറ്റ് കാസര്‍ഗോഡ് തയ്യാറാക്കിയ പ്രവര്‍ത്തന /
ചോദ്യപ്പാക്കേജിന് (USS Activity Package)താഴെ ക്ലിക്ക് ചെയ്യുക
Related post LSS/USS QUESTION BANK 2015
Related post LSS/USS QUESTION BANK 2015
Tuesday, January 12, 2016
SSLC MODEL EXAM 2016 - TIME TABLE
SL.NO | DATE | TIME | NAME OF PAPER |
1 | 08.02.2016 | 10.00 AM TO 11.45 AM | LANGUAGE I |
2. | .....do...... | 1.45 PM TO 3.30 PM | LANGUAGE II |
3. | 09.02.2016 | 10.00 AM TO 12.45 PM | ENGLISH |
4. | .....do...... | 1.45 PM TO 3.30 PM | HINDI |
5. | 10.02.2016 | 10.00 AM TO 12.45 PM | SOCIAL |
6. | .....do...... | 1.45 PM TO 3.30 PM | PHYSICS |
7. | 11.02.2016 | 10.00 AM TO 11.45 AM | CHEMISTRY |
8. | .....do...... | 1.45 PM TO 3.30 PM | BIOLOGY |
9. | 12.02.2016 | 9.30 AM TO 12.15 PM | MATHS |
SPARK: IMPORTANT NEWS
All are informed that after 1.2.2016, the online leave application alone will be available in SPARK. So any previous leave details to be updated may be done before that.Link for For online leave management system is given at the right side of the spark login window just below the login button.The details how to use the online leave management system is available in the Tutorial for one office one DDO(From Page No: 33 onwards.)
Click here to download Tutorial for one office One DDO
Click here to download Tutorial for one office One DDO
കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കല്‍ : മാര്‍ഗനിര്‍ദേശമായി
ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
നിര്‍ദ്ദേശിച്ച് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കളക്റ്ററുടെയും ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണം.പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് 4.30നുമിടയില്‍ ഇത്തരം ഘോഷയാത്രകള്‍ ഒഴിവാക്കണം. അവധിദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് മൂന്നിനുമിടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കരുത്.
Monday, January 11, 2016
SSLC IT MODEL EXAM 2016
പത്താംക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി പരീക്ഷ പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് 2016 ജനുവരി 18-ന് തുടങ്ങി ജനുവരി 30-നകം പൂർത്തിയാക്കേണ്ടതാണ്.പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾക്കും സംശയനിവാരണത്തിനുമായി ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലാതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമായിരിക്കണം ഐടി@സ്കൂൾ പ്രോജക്ടിന്റെ സംസ്ഥാന ഓഫീസിന്റെ സഹായം തേടേണ്ടത്. (04712529800)
Saturday, January 9, 2016
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നു.
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിവരുന്ന
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള അംഗത്വം നല്‍കലും ക്‌ളെയിം
തീര്‍പ്പാക്കലും ജനുവരി 11 മുതല്‍ ഓണ്‍ലൈന്‍ ആകുന്നു. ആദ്യ ഘട്ടമെന്ന
നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
ഉടന്‍ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും.
ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നല്കുന്നതിന് ജീവനക്കാരന്റെ
ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരിസംഖ്യയുടെ ആദ്യ ഗഡു കിഴിവു നടത്തണം
ORUKKAM 2016 - MATHS QUESTIONS AND ANSWERS - PRACTICE SOFTWARE
പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഒരുക്കം 2016 എന്ന കൈപുസ്തകത്തില്‍ ഗണിതത്തിലെ വൃത്തം എന്ന പാഠഭാഗത്തിലെ കോണുകള്‍ കാണുവാനുള്ള 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരിശീലന സഹായി അയച്ച് തന്നിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് TSNMHSS Maths Clubന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഈ പ്രോഗ്രാം UBUNTU14.04ലാണ് പ്രവര്‍ത്തിക്കുക.
Friday, January 8, 2016
ദേശീയ സമ്മതിദായക ദിനാചരണം
പതിനെട്ട്
തികഞ്ഞ പൗരന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും
ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായുള്ള ദേശീയ സമ്മതിദായക
ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള എല്ലാ
ഉദ്യോഗസ്ഥരും സമ്മതിദായക ദിന പ്രതിജ്ഞ എടുക്കും. ജനുവരി 25 ന് രാവിലെ 11
നാണ് പ്രതിജ്ഞ.
പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി പന്ത്രണ്ടിന്
പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക്
തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിച്ച്
സര്‍ക്കാര്‍ ഉത്തരവായി.
പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേക
സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല.
LSS/USS SCHOLARSHIP EXAM -IMPORTANT DATES AND QUESTION BANK
LSS/USS Notification| PART I | PART II |
Last Date for Submission of Final List of Candidates to AEO:19-01-2016
Last Date for Online Registration of Candidates:16-01-2016
Schools can Start Online Registration of Candidates on:09-01-2016
AEOs shall issue Passwords to Schools on: 09-01-2016
LSS/USS EXAM 2016 USER GUIDE FOR SCHOOLS
LSS - USS EXAM 2016 USER GUIDE FOR AEOS
List of Sub Districts with Sub District Codes
LSS /USS QUESTION BANK
LSS/USS QUESTION BANK (KANNADA)

Wednesday, January 6, 2016
Textbook Supply Monitoring System -നിര്‍ദ്ദേശങ്ങള്‍
Tuesday, January 5, 2016
ORUKKAM HAND BOOK 2016 BY GENERAL EDUCATION DEPARTMENT
Instructions:മുൻ വർഷങ്ങളിലേതു പോലെ കൂടുതൽ പ്രവർത്തനസാധ്യതകളുമായി പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം 2016 നിങ്ങളുടെ കൈകളിലെത്തുകയാണ് .ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുഴുവൻ കുട്ടി കളെയും മികച്ച നിലവാരത്തിലെത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഓരോ യൂണിറ്റും വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യവഹാരരൂപങ്ങളിലൂടെ കടുന്നുപോകാനുള്ള അവസരമൊരുക്കുകയാണ് ഇത്തവണ ചെയ്തിരിക്കുന്നത്. പ്രവർത്തനങ്ങൾക്കിടയിൽ പഠിതാക്കൾ സ്വയം വിശകലനം നടത്തി താൻ ചെയ്തത് തന്റെ ഉൽപ്പന്നത്തെ വിശകലനം ചെയ്യുകയും വേണം. അധ്യാപകർ പ്രശ്നങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കു കയും മറികടക്കാനാവശ്യമായ സഹായങ്ങൾ നൽകുകയും വേണം. ഇതിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതും കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കേണ്ടതുമാണ്
1 | Arabic |
2 | Chemistry |
3 | Hindi |
4 | Mathematics |
5 | Sanskrit |
6 | Urdu |
7 | Biology |
8 | English |
9 | Malayalam |
10 | Physics |
11 | Social Science |
പാഠപുസ്തകങ്ങള്‍ തിരുത്താം; ആവര്‍ത്തന പട്ടികയിലേക്ക് നാല് മൂലകങ്ങള്‍ കൂടി---- Mathrubhumi article
ഭാരമേറിയ നാല് പുതിയ രാസമൂലകങ്ങള്‍ കൂടി ആവര്‍ത്തന പട്ടികയില്‍ ഇടംനേടി. ജപ്പാന്‍, റഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ഗവേഷകര്‍ കണ്ടെത്തിയ മൂലകം 113, 115, 117 118 എന്നിവ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ലോകമെങ്ങുമുള്ള പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതേണ്ട സ്ഥതിയായി.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി' ( IUPAC ) ആണ് പുതിയ മൂലകങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മൂലകങ്ങളുടെ കണ്ടെത്തല്‍ പരിശോധിച്ച് സ്ഥിരീകരിച്ച് അവയെ ആവര്‍ത്തന പട്ടികയില്‍ ( periodic table ) ഉള്‍പ്പെടുത്താന്‍ ചുമതലപ്പെട്ട സംഘടനയാണിത് .
2011ല്‍ രണ്ട് ഭാരമേറിയ മൂലകങ്ങളെ (മൂലകം 114, മൂലകം 116 ) ആവര്‍ത്തന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് പുതിയ രാസമൂലകങ്ങള്‍ പട്ടികയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് പുതിയ മൂലകങ്ങള്‍ കണ്ടെത്തിയ കാര്യം IUPAC സ്ഥിരീകരിച്ചത്. ഇതോടെ ആവര്‍ത്തന പട്ടികയിലെ ഏഴാമത്തെ നിര പൂര്‍ത്തിയായി.
റഷ്യയിലെ ഡ്യുബ്‌നയില്‍ പ്രവര്‍ത്തിക്കുന്ന 'ജോയന്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചി'ലെയും, അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ 'ലോറന്‍സ് ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി'യിലെയും ഗവേഷകര്‍, മൂലകം 115, 117, 118 എന്നിവയുടെ അസ്തിത്വം തെളിയിക്കാന്‍ മതിയായ വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞതായി IUPAC സ്ഥിരീകരിച്ചു.
സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിനുള്ള അപേക്ഷാ തീയതി നീട്ടി
മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം
നല്‍കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന
സ്‌നേഹപൂര്‍വം പദ്ധതി ധനസഹായത്തിനും സ്‌നേഹപൂര്‍വ്വം പദ്ധതി
ഗുണഭോക്താക്കളില്‍ 2014-15 അദ്ധ്യയന വര്‍ഷം 10, പ്ലസ്ടു (ഹയര്‍
സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പൊതുപരീക്ഷകളില്‍ എല്ലാ
വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയതും തുടര്‍പഠനം നടത്തുന്നവരുമായ
വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിനുള്ള
സ്‌നേഹപൂര്‍വ്വം എക്‌സലന്‍സ് പദ്ധതിക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള
സമയം ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു.
Saturday, January 2, 2016
2016-17 വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ക്ക് ഇൻഡന്റ് നല്‍കണം.
2016-17 അദ്ധ്യയന വർഷത്തേക്കാവശ്യമായ ഒന്ന് മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് സ്കൂളുകളിൽ നിന്നും ഐടി സ്കൂൾ വെബ്സൈറ്റിൽ ഓൺലൈനായി 2016 ജനുവരി 2 മുതൽ 8 വരെ നൽകാവുന്നതാണ്. സർക്കാർ / എയ്ഡഡ് സ്കൂളുകൾ മുൻ വർഷത്തെ പോലെ തന്നെ 2016-17 അദ്ധ്യയന വർഷത്തേക്കും ഓരോ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റിംഗ് അതാത് സ്കൂളുകളില്‍നിന്നും നേരിട്ട് www.itschool.gov.in എന്ന വെബ് സൈറ്റില്‍ നല്‍കേണ്ടതാണ്.
ഇൻഡന്റിംഗിനുള്ള വിവിധ ഘട്ടങ്ങൾ
www.itschool.gov.in എന്ന വെബ് സൈറ്റില്‍ Text Book Suply and Monitoring System എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതാത് സ്കൂളുകൾക്കുള്ള സമ്പൂർണ്ണ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. അതിനു ശേഷം സ്കൂൾ ഏത് സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്ത് തെരഞ്ഞെടുക്കേണ്ടതുമാണ്. തുടർന്ന് എൻട്രി ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാത് സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും. ഇതിൽ No. of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട ബുക്കുകളുടെ എണ്ണം എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്. Total students of Sampoorna എന്ന തസകെട്ടില്‍ കാണുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ്ണ പ്രകാരം 2016-17 വർഷത്തേക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്കൂളുകളും അവരവരുടെ സൊസൈറ്റി മാപ്പ് ചെയ്തു എന്നത് ഉറപ്പുവരുത്തണം. 9, 10 ക്ലാസ്സുകളിലെ അതാത് വിഷയങ്ങളെടുക്കുന്ന അധ്യാപകരുടെ എണ്ണമനുസരിച്ച് ഓരോ അദ്ധ്യാപകർക്കും ഒരു ബുക്ക് വീതം അധികമായി ഇൻഡന്റ് ചെയ്യാവുന്നതാണ്. 2015-16 വർഷത്തിലെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം ഐടിസ്കൂൾ അധികൃതർക്ക് അറിവുള്ളതാണ്. 2015-16 അദ്ധ്യയന വർഷത്തേക്കുള്ള കുട്ടികളുടെ എണ്ണം ഇൻഡന്റ് ചെയ്തപ്പോൾ സ്കൂൾ പ്രഥമാദ്ധ്യാപകർ എണ്ണത്തിന് ആനുപാതികമല്ലാതെ കൂടുതൽ പാഠപുസ്തകങ്ങൾക്ക് ഇൻഡന്റ് നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2015–17 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കൃത്യമായ പാഠപുസ്തകങ്ങൾ മാത്രം ഇൻഡന്റിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആതിനാൽ, സ്കൂൾ പ്രധാനാധ്യാപകർ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മാത്രം പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് നടത്താൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത രീതിയിൽ ഇൻഡന്റിംഗ് നടത്തുന്നത് ഗൗരവമായി കണക്കാക്കുന്നതാണ്. മാത്രമല്ല 8.12.2016 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിംഗിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതുമല്ല. ആയതിനാൽ അപ്ഗ്രേഡ് ചെയ്ത ഇൻഡന്റിന്റെ പകർപ്പ് അതാത് പ്രധാനാധ്യാപകർ എടുത്ത് ഒപ്പുവച്ച് സൂക്ഷിക്കേണ്ടതാണ്..
സര്‍ക്കുലര്‍ ഇവിടെ

Friday, January 1, 2016
അലവന്‍സ് വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ അന്ധ, ബധിര, മൂക സ്‌പെഷ്യല്‍ സ്‌കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ (ബോര്‍ഡിംഗ് അലവന്‍സ്,
യൂണിഫോം അലവന്‍സ്, സ്‌കൂള്‍ റിക്വിസ്റ്റ് അലവന്‍സ്) എന്നിവ വര്‍ധിപ്പിച്ചു.
വര്‍ധിപ്പിച്ച നിരക്കുകള്‍ ചുവടെ. ഇനം, ഇപ്പോഴുള്ള നിരക്ക്, വര്‍ധിപ്പിച്ച
നിരക്ക് എന്ന ക്രമത്തില്‍. ബോര്‍ഡിംഗ് അലവന്‍സ്-(പ്രതിമാസം) 750രൂപ-1500
രൂപ, യൂണിഫോം അലവന്‍സ്-(പ്രതിമാസം) 750 രൂപ - 1500 രൂപ, സ്‌കൂള്‍
റിക്വിസ്റ്റ് അലവന്‍സ് എല്‍.പി. (പ്രതിവര്‍ഷം) 50 രൂപ - 100 രൂപ, യു.പി
(പ്രതിവര്‍ഷം) 90 രൂപ - 200 രൂപ, ഹൈസ്‌കൂള്‍ (പ്രതിവര്‍ഷം) 200 രൂപ - 400
രൂപ.
സര്‍ക്കുലര്‍ ഇവിടെ
സര്‍ക്കുലര്‍ ഇവിടെ
Wednesday, December 30, 2015
സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2015-16 അധ്യയന
വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍
മുഖേനയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 16 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍
രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് : www.transferandpostings.in,
www.education.kerala.gov.in
Tuesday, December 29, 2015
എസ്.എസ്.എല്‍.സി : എ ലിസ്റ്റ് കറക്ഷന്‍
2016
മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സ്‌കൂള്‍ ഗോയിംഗ്,
പി.സി.എന്‍, പി.സി.ഒ വിദ്യാര്‍ത്ഥികളുടെ എ ലിസ്റ്റ്, ബി ലിസ്റ്റ്
എന്നിവയുടെ പ്രിന്റൗട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും
എടുക്കാം. ഓണ്‍ലൈന്‍ കറക്ഷന്‍ ഇനി മുതല്‍ സാധ്യമല്ല. പ്രധാനാധ്യാപകര്‍
പ്രിന്റൗട്ട് പരിശോധന നടത്തി തിരുത്തലുകള്‍ വരുത്തേണ്ടവ ചുവന്ന മഷികൊണ്ട്
തിരുത്തേണ്ടതും മാര്‍ക്ക് ചെയ്യേണ്ടതുമാണ്. ഇനി തിരുത്തലുകള്‍ ഇല്ലായെന്ന്
സര്‍ട്ടിഫൈ ചെയ്ത് ജനുവരി അഞ്ചിന് മുമ്പായി അതത് ജില്ലാ വിദ്യാഭ്യാസ
ഓഫീസുകളില്‍ എത്തിക്കണം. ഫോട്ടോ കറക്ഷനുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍
ഫോട്ടോ സി.ഡി.യിലാക്കി സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എ
ലിസ്റ്റിനോടൊപ്പം പിന്‍ ചെയ്ത് നല്‍കണം.
സര്‍ക്കുലര്‍ ഇവിടെ
സര്‍ക്കുലര്‍ ഇവിടെ
Monday, December 28, 2015
SSLC A LIST - INSTRUCTIONS
Register Number അടങ്ങിയ A List ഇപ്പോള്‍ ലഭ്യമാണ്.Pre examination Section ലെ A List എന്ന ലിങ്കില്‍നിന്ന് A List ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
മേല്‍ വിലാസത്തില്‍ Post Office കൂടി ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഇവിടെ
SSLC രേഖകള്‍ DEOയിലെത്തിക്കേണ്ട അവസാന ദിവസം ഡിസംബര്‍ 30 : സര്‍ക്കുലര്‍
SSLC 2016 Betterment വിഭാഗം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താനവസരം
Login ചെയ്ത് സൈറ്റില്‍ പ്രവേശിച്ചതിന് ശേഷം PreExamination -> Candidate Details -> Candidate(Betterment) എന്ന ക്രമത്തില്‍ പ്രവേശിക്കണം
There is only one chance for improving the result. The candidate should write the examination within three year after passing SSLC exam.Within this period, the candidate should not attend any higher studies.The candidate should appear for all examinations.The scheme which the candidate appeared on passing SSLC examination, should appear on the same scheme for betterment.
FORMS to be submitted with Printouts
Private Candidates:A-list Download
B-list Download
Form-C Download(Question Paper Statement)
Form-E/F Download(Details of Fee Submitted)

Thursday, December 24, 2015
പത്താം ക്ലാസ്സുകാര്‍ക്കായി വിക്‌ടേഴ്‌സില്‍ എസ്.എസ്.എല്‍.സി ഒരുക്കം
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി ഒരുക്കം എന്ന പ്രത്യേക പരമ്പര ആരംഭിക്കുന്നു.എല്ലാ ദിവസവും രാവിലെ 06.30നും 7.30-നും രാത്രി ഏഴ് മണിയ്ക്കും 8.30നുമാണ്.സംപ്രേഷണം.ഓരോ വിഷയത്തിലെയും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 150 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികള്‍, കഴിഞ്ഞവര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം,ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പരീക്ഷാ സഹായിയായാണ് എസ്.എസ്. എല്‍.സി ഒരുക്കം നിര്‍മിച്ചിരിക്കുന്നത്. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്.
Saturday, December 19, 2015
ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
2015 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ/വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്,മലയാളം) ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഗവേഷകന്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി,മികച്ച ജൈവവൈവിധ്യ ക്ലബ്ബ്, മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംഘടന,ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സ്‌കൂള്‍, കോളേജ് എന്നിവയ്ക്ക് സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ നല്‍കും. അപേക്ഷയും അനുബന്ധരേഖകളും ജനുവരി 15 ന് മുമ്പ് ലഭിക്കണം.വിലാസം:മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14 ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം-695011. ഫോണ്‍:
0471-2553135, 2554740. വിശദവിവരവും അപേക്ഷയുടെ മാതൃകയും ചുവടെ
Notification Guidelines Proforma II Website
SECOND TERMINAL EXAM/HALF YEARLY EXAM DEC 2015 - ANSWER KEYS
STD VIII
Biology Answer Key by Prepared by A. M Krishnan, Govt. HSS, Kottodi
Social Science Answer Key (ENG) by Shakir. C. Muhammed, HSA , ICT EM School, Peringala
Chemistry Answer Key P Ravi, HS Peringode, Palakkad
Maths Answer Keyby Prepared by BABURAJ. P, HSA (MATHS), PHSS PANDALLUR, MALAPPURAM DT.
STD IX
Biology Answer Key by A. M Krishnan, Govt. HSS, Kottodi
Physics Answer by Abhilash Babu P, RVUHS, Cherai, Ernakulam
Maths Answer Key by BINOYI PHILIP, GHSS KOTTODI
English Answer Key MUHAMMED JAVAD K.T, MARKAZ HSS KARANTHUR, KOZHIKODE
Chemistry Answer Key by Hyder Ali, KMIC HS, Mannarkkad
Chemistry Answer by Sailaja B, HSA, Govt HSS, Vallikeezhu, Kollam
Social Science Answer by COLIN JOSE. E, HSA (SOCIAL SCIENCE), AMMRHSS KATELA, TVPM and BIJU.M, HSA (SOCIAL SCIENCE), GHSS BANGRAMANJESHWAR
Social Science Answer by Naufal Sadique. K, Jamia Islamiya HSS, Thrikkalangode, Manjeri
STD X
Biology by Saneef TT, MSI HSS Kundoor, Malappuram
Biology by Krishnan A M GHSS Kottodi
Physics Answer Key by Shaji A, Govt.HSS, Pallickal
Physics Answer Key by Rajeev K, GHSS, Kuttikkattoor, Kozhikode
Physics Answer Key by Preetha Antony, StPhilomena's GHS, Poonthura,TVPM
Chemistry Answer Key by P. Revi, HS Peringode, Palakkad
Chemistry Answer Key by Sojith S, GHSS Thevarvattam, Cherthala
English Answer Key by Muhammed Javad K.T Markaz HSS Karanthur, Kozhikode
English Answer Key by Johnson T. P, HSA(English), CMS HS, Mundiappally
Maths Answer Key by Baburaj. P, HSA PHSS Pandallur, Malappuram
Maths Answer by BINOYI PHILIP, GHSS Kottodi,Kasaragod
Social Science Answer Key Prepared by COLIN JOSE. E, HSA (SOCIAL SCIENCE), AMMRHSS KATELA, TVPM and BIJU.M, HSA (SOCIAL SCIENCE), GHSS BANGRAMANJESHWAR
Social Science Ans Key by Alice Mathew, HSA (SS), Govt. HS Vechoor, Vaikom, Kottayam

വിദ്യാസമുന്നതി : തീയതി നീട്ടി
സാമ്പത്തികമായി
പിന്നാക്കവസ്ഥയിലുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന
മുന്നാക്ക ക്ഷേമവികസന കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള
വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്കും തൊഴില്‍ നൈപുണ്യ പരിശീലന
പദ്ധതികള്‍ക്കും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2016 ജനുവരി അഞ്ച് വരെ
നീട്ടി.
ഹൈസ്‌കൂള്‍ തലംമുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു വരെ
പഠിക്കുന്നവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനുമുള്ള
സഹായം ലഭിക്കും.
സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ പ്രത്യേകം
സമര്‍പ്പിക്കണം. കൂടുതല്‍ വിവരംwww.kswcfc.org ല്‍ ലഭിക്കും. ഫോണ്‍:
0471-2311215.
Friday, December 11, 2015
HIGHER SECONDARY - SAMPLE QUESION PAPERS BY SCERT AND VIJAYASHREE STUDY MATERIALS
സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനം
മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന
പദ്ധതി പ്രകാരം 2010-2014 വര്‍ഷത്തിലേക്കുളള 249 ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിന് അര്‍ഹരായ കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
www.sportsquota.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി ഡിസംബര്‍ 31 വൈകുന്നേരം 5 മണി. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന
അപേക്ഷയുടെ പകര്‍പ്പ് പ്രിന്റ് എടുത്ത് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ
പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പില്‍ നല്‍ക്കേണ്ട അവസാന തീയതി 2016 ജനുവരി
അഞ്ച് വൈകുന്നേരം 5 മണി. വിജ്ഞാപനത്തിന്റെ പകര്‍പ്പ് കേരള സര്‍ക്കാരിന്റെ
വെബ്‌സൈറ്റുകളായwww.kerala.gov.in, www.prd.kerala.gov.in-ല്‍ ലഭിക്കും.
കൂടാതെ അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസുകള്‍, സ്റ്റേറ്റ് സ്‌പോര്‍ട്‌സ്
കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സെക്രട്ടേറിയറ്റിലെ ഐ &
പി.ആര്‍.ഡി. വകുപ്പ് എന്നിവിടങ്ങളിലും വിജ്ഞാപനത്തിന്റെ പകര്‍പ്പ്
പരിശോധനയ്ക്ക് ലഭിക്കും.
Thursday, December 10, 2015
INCOME TAX 2015-16 - USER GUIDE BY SUDHEER KUMAR T.K
Post and Softwares Prepared by Sudheer Kumar T K, Kokkallur.
2015-16 വര്‍ഷത്തെ ആദായനികുതിയുടെ ഓരോ വിഹിതം നമ്മുടെ ഓരോ മാസത്തെയും
ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നുണ്ടാവുമല്ലോ. ആകെ അടയ്ക്കേണ്ട
നികുതിയുടെ അവസാനവിഹിതം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും
കുറയ്ക്കണം. അതിനായി അടയ്ക്കേണ്ട നികുതി കൃത്യമായി കണക്കാക്കിയ INCOME TAX
STATEMENT തയ്യാറാക്കി ശമ്പളവിതരണം നടത്തുന്നയാള്‍ക്ക് നല്‍കണം. നികുതി
കണക്കാക്കുന്നതിനും 'Statement' തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയറുകളുടെ
സഹായം തേടാമെങ്കിലും നികുതി കണക്കാക്കുന്നതെങ്ങിനെ എന്നും നികുതി വിധേയമായ
വരുമാനങ്ങളും അനുവദനീയമായ കിഴിവുകളും ഏതൊക്കെയെന്നും നാം
അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ആദായനികുതിവകുപ്പ് ഇറക്കിയ
സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനും, Form 10E ഉപയോഗിച്ച് ടാക്സ് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Wednesday, December 2, 2015
Subscribe to:
Posts (Atom)