പത്താം ക്ലാസ് രണ്ടാം പാദവാര്‍ഷിക പരീക്ഷയിലെ ഹിന്ദി മാതൃകാ ചോദ്യപേപ്പര്‍ ഷേണി
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പട്ടാഞ്ചേരി ഗവ: ഹൈസ്കൂളിലെ ഹിന്ദി
അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സര്‍.ശ്രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍
ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD HINDI SECOND TERM EXAM 2018 - SAMPLE QUESTION PAPER FOR MORE RESOURCES BY ARUNDAS SIR - CLICK HERE
Sri Mahmud K , Al Falah English School , Peringadi Mahe is sharing with us a few character sketches for the students of Class 10 on most important 10 characters based on the English Text Book . Sheniblog Team extend our heartfelt gratitude to Sri Mahmud sir for his fruitful venture. CLICKHERE TOP DOWNLOAD CHARACTER SKETCHES FOR CLASS X ENGLISH FOR MORE RESOURCES BY MAHMUD SIR - CLICK HERE
കണ്ണൂര്‍ ജില്ലയിലെ RGMHSS മൊകേരി , തലശ്ശേരിയിലെ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മ (Team RGMHSS) പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് വിഷയത്തിലെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് ആ കൂട്ടായ്മയിലെ ഒരു അംഗമായ ഇംഗ്ലീഷ് അധ്യാപകന്‍ ശ്രീ Sareesh R.
ശ്രീ Sareesh സാറിനും Team RGMHSS ഉം ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD ENGLISH SHORT NOTES BY TEAM RGMHSS
സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8, 9 , 10 ക്ലാസുകളിലെ ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കകുയാണ് ആലപ്പുഴ പെരുമ്പളം ജി.എച്ച്.എസ്. സ്കൂളിലെ
ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍. എട്ടാം ക്ലാസ്സിലെ 3,4 യൂനിറ്റുകളുടെ ടീച്ചിംഗ് മാന്വലുകളും ഒന്‍പതാം ക്ലാസ്സിലെ 4, 5 യൂനിറ്റുകളുടെ ടീച്ചിംഗ് മാന്വലുകളും പത്താം ക്ലാസ്സിലെ 5 -ാം യൂനിറ്റിന്റെ ടീച്ചിംഗ് മാന്വലും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശ്രീ അശോക് കുമാര്‍ സാറിന്
ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. STANDARD 8 इकाई ३ इन्द्रधनुष धरती पर उतरा इकाई ४ - इस बारिश में इकाई ४ - जल - बैंक इकाई ४ - मरना STANDARD 9 इकाई ४ अकाल में सारस इकाई ५ - संसार पुस्तक हैं इकाई ५ - दौड़ STANDARD 10 इकाई ५ - बच्चे काम पर जा रहे हैं MORE RESOURCES BY ASOK SIR
ആറാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആറാം അധ്യായമായ വൈവിധ്യങ്ങളുടെ ലോകം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ (ഇംഗ്ലീഷ് മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്ച്.എസ്.എസ് ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍.ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്ി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "WORLD OF DIVERSITIES" - CHAPTER 6 - CLASS 6 FOR MORE RESOURCES BY ABDUL VAHID - CLICK HERE
ഈ വര്‍ഷത്തെ സംസ്ഥാന ഗണിത മേളയിലെ ക്വിസ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് കാസറഗോഡ് ഡയറ്റ് ഫാകല്‍ട്ടി അംഗവും മുന്‍ കാസറഗോഡ്ജില്ലാ മാത്സ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്ന ശ്രീ ഗിരീഷ് സാര്‍. ശ്രീ ഗിരീഷ് സാറിന് ഷേ്ണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.